22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തോട്ടിൽ മാലിന്യ നിക്ഷേപം; 10,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Uncategorized

തോട്ടിൽ മാലിന്യ നിക്ഷേപം; 10,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

കേളകം: അടയ്ക്കത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ്‌ സാലികെതിരെ 10000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ.ഇയാൾ ചാക്കുകളിലായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇ ആർ ടി അംഗം വാട്സാപ്പിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രാമപഞ്ചായത്ത് എച്ച് സി മുസമ്മിൽ എൻ കെ, ക്ലർക്കുമാരായ സൈനുദ്ധീൻ, മുഹമ്മദ്‌ അനസ് എന്നിവർ സ്ഥലം പരിശോധിക്കുകയും നോട്ടീസ് കൈമാറുകയും ചെയ്തു.

Related posts

കോട്ടയത്ത് പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

Aswathi Kottiyoor

പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

Aswathi Kottiyoor
WordPress Image Lightbox