29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണം; ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
Uncategorized

ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണം; ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്


കൊച്ചി: ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയിൽ ഉറപ്പ് നൽകി. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Related posts

‘സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല’: ടി സിദ്ദിഖ്

Aswathi Kottiyoor

കിട്ടാനുള്ളത് 82 ലക്ഷം രൂപ’; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാൻ പദയാത്രയുമായി നിക്ഷേപകൻ

Aswathi Kottiyoor

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

Aswathi Kottiyoor
WordPress Image Lightbox