22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി
Uncategorized

പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി


പേരാവൂര്‍:പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ആശുപത്രി അധികൃതര്‍.മണത്തണ സ്വദേശിനി വിദ്യക്ക് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടിന്റു ജിമ്മി പാദസരം കൈമാറി.

Related posts

തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് സുഹൃത്തുക്കളോട് മോശം പറഞ്ഞു; യുവതിയുടെ കൊലപാതകത്തിനു പിന്നില്‍ പക

Aswathi Kottiyoor

ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Aswathi Kottiyoor
WordPress Image Lightbox