22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സപ്ലൈകോ പ്രതിസന്ധി; ധനവകുപ്പ് 100 കോടി അനുവദിച്ചു
Uncategorized

സപ്ലൈകോ പ്രതിസന്ധി; ധനവകുപ്പ് 100 കോടി അനുവദിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ് 100 കോടി അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം.

ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് കുടിശ്ശിക തുക നൽകുന്നതിനും ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം 205 കോടി സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് ഈ സാമ്പത്തിക വർഷവും 205 കോടി രൂപയാണ് ബജറ്റ് വിഹിതം അനുവദിച്ചതെന്ന് ധനവകുപ്പ് അറിയിച്ചു

Related posts

പലതവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല; വീടിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന് തീപിടിച്ചു

Aswathi Kottiyoor

ബസ് കാത്തുനിൽക്കുന്നത് പൊരിവെയിലിൽ: കൂട്ടുപുഴ അതിർത്തിയിൽ അസൗകര്യം

Aswathi Kottiyoor

ജനുവരി 26, മറന്നുപോകരുത് പരമോന്നത ഭരണ ഘടന നിലവിൽ വന്ന ദിനം

Aswathi Kottiyoor
WordPress Image Lightbox