23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
Uncategorized

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചൂഴൽകിന്റർവാലി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മാറാട് ഞാനക്കാല കനാൽ റോഡിലൂടെ കുട്ടികളുമായി പോകുമ്പോഴാണ് അപകടം. അപകടം നടക്കുന്ന സമയത്ത് ആറ് കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ച ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കനാലിൽ വെള്ളമില്ലാത്തതിനാൽ വലിയ ഒരു അപകടം ഒഴിവാകുകയായിരുന്നു.

Related posts

വീണ്ടും സ്വർണ്ണവില കുറഞ്ഞു; ആഭരണ പ്രേമികൾ ആശ്വാസത്തിൽ

Aswathi Kottiyoor

മൊബൈൽ ചാർജറിൽ നിന്നും പൊട്ടിത്തെറി, തീ കിടക്കയിലേക്ക് പടർന്നു പിടിച്ചു; 4 കുട്ടികൾ വെന്തുമരിച്ചു

Aswathi Kottiyoor

തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിൽ സ്‌ഫോടനം: 18 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox