22 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • മഴ ശക്തമാകുന്നു; അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Uncategorized

മഴ ശക്തമാകുന്നു; അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


വയനാട്: മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് ബാധകമല്ല. വയനാട്ടിൽ ഇന്നലെ മുതൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലും മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെടുന്നുണ്ട്.

Related posts

ഇലക്ട്രിക് വാഹനങ്ങളുമായി വാഗമണിലും മൂന്നാറിലും പോകാൻ ആശങ്ക വേണ്ട; 11 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉടൻ വരും

Aswathi Kottiyoor

വീട്ടിനുള്ളില്‍നിന്നും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നു, 53കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox