27.2 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്‍
Uncategorized

മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്‍

ഹൈദരാബാദ്: കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ച് ഇറക്കി യുവാവ്. മൂന്ന് കുട്ടികളുമായണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടാകത്തിൽ കാർ മൂങ്ങി താഴുന്നത് കണ്ട് വഴിയാത്രക്കാർ ഇവരെ രക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലെ ബിഎൻ റെഡ്ഡി നഗറിലെ താമസക്കാരനാണ് അശോക്.

മക്കളെ ഔട്ടിങ്ങിനെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. സ്ഥലത്തെത്തിയ ശേഷം കാർ വെള്ളത്തിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു. അപകടമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പീന്നിട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മക്കളുമൊത്തുള്ള ജീവിതം അവസാനിപ്പിക്കാൻ അശോക് നടത്തിയ ആത്മഹത്യ ശ്രമമാണിതെന്ന് വ്യക്തമായത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor

കേരളത്തിൽ മണിചെയിൻ മാതൃകയിൽ ലഹരിശൃംഖല; കൊച്ചിയിലെ വിതരണശൃംഖലയിൽ എസ്ഐയുടെ മകനും

Aswathi Kottiyoor

നെല്ല് സംഭരിക്കുന്നില്ല, 400 ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ, കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ

Aswathi Kottiyoor
WordPress Image Lightbox