27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പാലക്കാട് അപകടത്തിൽ 3 പേർക്ക് പരിക്ക്
Uncategorized

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പാലക്കാട് അപകടത്തിൽ 3 പേർക്ക് പരിക്ക്


പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് കപ്പൂർ കാഞ്ഞിരത്താണി കൊഴിക്കര റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കൂടല്ലൂർ സ്വദേശിനി സതീദേവിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ മുൻവർഷം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Related posts

ഹരിതകർമ്മസേനയെ ആദരിച്ചു ;

Aswathi Kottiyoor

പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും, പട്ടാപ്പകൽ നടുറോഡിൽ അടിപിടി വൈറൽ

Aswathi Kottiyoor

ഏഴുവയസുകാരിയെ പീഡിപ്പിച്ച് 56കാരന്; 140 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി കോടതി

Aswathi Kottiyoor
WordPress Image Lightbox