27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Uncategorized

അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു


അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍.

Related posts

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു

Aswathi Kottiyoor

തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം; ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Aswathi Kottiyoor

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

Aswathi Kottiyoor
WordPress Image Lightbox