24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .
Uncategorized

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിവിധ ബാച്ചുകളിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .
സെൻറ് ജോസഫ് ഹൈസ്കൂളിലെ ആദ്യകാല അധ്യാപകരായ തങ്കച്ചൻ മാസ്റ്റർ ,സരോജിനി ടീച്ചർ ക്രിസ്റ്റീന സിസ്റ്റർ ,ടോമി സാർ എന്നിവരെ ആദരിച്ചു . പൂർവ്വവിദ്യാർത്ഥികളായ ജെയിംസ് ചെരുവിൽ സ്വാഗതം പറയുകയും റോബർട്ട് പെരുമാട്ടി കുന്നേൽ , സന്തോഷ് പ്ലാക്കാട്ട് , സിബിച്ചൻ അടുക്കോലിൽ നൗഷാദ് സി എച്ച്, ബെന്നി തറപ്പേൽ എന്നിവർ ആശംസ പറയുകയും, ജോജി പുന്നമറ്റം ,ജോർജ് വട്ടുകുളം , ജിജി മുതുകാട്ടിൽ , ബിനു പള്ളിക്കാട്ട്, കൃഷണൻ കുട്ടികരിമാംകുഴി,സൈനബ ഇ ഐ, ഷിജി ചീരംവേലിൽ ഷേർളി വി ജോസ്, ഗീത, ഷീബ ചേനാട്ട്,ഷൈലജ ഫിലിപ്പ് ബിജു സി യു, എന്നിവർ നേതൃത്വം നൽകി. തോമസ് പടിയകണ്ടം നന്ദി പറഞ്ഞു !

Related posts

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി; കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരനായ ഓസ്ട്രിയൻ യുവാവ്

Aswathi Kottiyoor

പൊങ്കാല മഹോത്സവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ*

Aswathi Kottiyoor

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox