23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നീറ്റ്, നെറ്റ് ക്രമക്കേട്: വ്യാഴാഴ്ച ഇടത് വിദ്യാർഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്
Uncategorized

നീറ്റ്, നെറ്റ് ക്രമക്കേട്: വ്യാഴാഴ്ച ഇടത് വിദ്യാർഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത‌്‌ ഇടത് വിദ്യാർഥി സംഘടനകൾ. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവരാണ് പഠിപ്പു മുടക്കു സമരത്തിന് ആഹ്വാനം ചെയ്‌ത്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെക്കണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യമുന്നയിച്ചു.

Related posts

ഓണക്കാലത്ത് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി

Aswathi Kottiyoor

ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ, കണ്ണീരോടെ വിട

Aswathi Kottiyoor

‘വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്തപ്പോൾ മർദ്ദനം’; കെഎസ് യു പ്രവർത്തകയുടെ ആരോപണം

Aswathi Kottiyoor
WordPress Image Lightbox