22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നാലുവർഷ ബിരുദ പ്രോഗ്രാമിന് തുടക്കമായി
Uncategorized

നാലുവർഷ ബിരുദ പ്രോഗ്രാമിന് തുടക്കമായി


ഉളിയിൽ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന് ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷനിൽ തുടക്കമായി. ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു.
അറബിറ്റ് വിഭാഗം അധ്യാപകൻ എൻ.എൻ. ഷംസുദ്ദീൻ പ്രോഗ്രാം വിശദീകരിച്ചു. ഐഡിയൽ ട്രസ്റ്റ് വൈസ് ചെയർ പേഴ്സൺ കെ.എൻ. സുലൈഖ ടീച്ചർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി. അബ്ദുൽ വഹാബ് സ്വാഗതവും കോ-ഓർഡിനേറ്റർ എ.റഹീന നന്ദിയും പറഞ്ഞു.

Related posts

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കേരള പൊലീസിന്റെ ചിരി പദ്ധതി

Aswathi Kottiyoor

ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox