23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്
Uncategorized

ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്


കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയും തകർന്നു. ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Related posts

അരിക്കൊമ്പൻ: സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി, കൂടുതൽ സമയം അനുവദിച്ചു

Aswathi Kottiyoor

കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor

പ്രതാപചന്ദ്രന്‍റെ മരണം: പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും നിയമനടപടിക്ക്, മകനടക്കം 5 പേർക്ക് നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox