23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ
Uncategorized

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

കൊട്ടിയൂർ: ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.റോമിത്ത് ആൻറണി തോമസ്, ഡോ.അജിത്ത് വിജയൻ കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. ചാർലി മാത്യു എന്നിവർക്കാണ് കുട്ടികൾ ആശംസകൾ നേർന്നത് . ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എം.ടി, ഷിൻ്റോ കെ.സി, ഹിമ.കെ എന്നിവർ നേതൃത്വം നൽകി.

Related posts

7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിക്കുന്നത് നോക്കിനിന്നു; അമ്മയും അറസ്റ്റിൽ

Aswathi Kottiyoor

‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

Aswathi Kottiyoor

‘സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’: മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

Aswathi Kottiyoor
WordPress Image Lightbox