Uncategorizedസ്ത്രീയുടെ കൊലപാതകം; കുവൈത്തില്‍ സ്വദേശി അറസ്റ്റില്‍ July 1, 2024093 Share0 കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടിൽ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിയെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. Post Views: 97