23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • രണ്ടാഴ്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ഇടിവ് തുടരുന്നു
Uncategorized

രണ്ടാഴ്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ഇടിവ് തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6575 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5475 രൂപയാണ്. അതേസമയം ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 94 രൂപയായി.

Related posts

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു; സംഭവം മലപ്പുറം എടപ്പാളിൽ

Aswathi Kottiyoor

‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിന് തൻ്റെ സമ്മതമുണ്ടായിരുന്നു’; കോൺഗ്രസ് പ്രവർത്തകർ അനാദരവ് കാട്ടിയില്ലെന്ന് ഭർത്താവ്

Aswathi Kottiyoor
WordPress Image Lightbox