27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
Uncategorized

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി


മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും വിമുക്തി ക്ലബിൻ്റെയും മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ്, ഏകപാത്ര നാടകം, ഒപ്പുമരം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പ്രിവൻ്റീവ് ഓഫീസർ പി.വി. സുലൈമാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ, അധ്യാപ കരായ പി.കെ.ദിലീപ്, കെ.എം.ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി.

Related posts

സ്കൂൾ ടൂറിൽ ഫിറ്റായി. മോശം പെരുമാറ്റം, പുറത്താക്കിയ അധ്യാപകർ വീണ്ടും സ്കൂളിൽ, പിടിച്ച് പുറത്താക്കി രക്ഷിതാക്കൾ

Aswathi Kottiyoor

സ്വർണാഭരണ വിപണിയിൽ ചൂടേറുന്നു; ഇന്നും വില വർദ്ധിച്ചു

എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങി, വേഷം മാറി സന്യാസിയായി 70 ലക്ഷം തട്ടി; 20 വർഷം കഴിഞ്ഞ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox