24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങി എം വി നികേഷ് കുമാർ
Uncategorized

മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങി എം വി നികേഷ് കുമാർ


മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്ന എം വി നികേഷ് കുമാറിനെ സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തും. അടുത്ത സമ്മേളനം വരെ പ്രത്യേക ക്ഷണിതാവാകും. നിലവിൽ ജില്ലാ കമ്മറ്റിയിൽ ഒഴിവില്ലാത്തതിനാലാണ് ക്ഷണിതാവാക്കുന്നത്. അടുത്ത സംസ്ഥാന കമ്മറ്റിയിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. റിപ്പോർട്ടർ ടിവി എഡിറ്റർ സ്ഥാനം ഒഴിയുന്നതായി നികേഷ് കുമാർ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

Related posts

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

Aswathi Kottiyoor

ഒരു മര്യാദയൊക്കെ വേണ്ടടേ.. പയ്യാമ്പലം ബിച്ചീൽ നിബ്രാസ്, താഹയുടെയു ഓപ്പറേഷൻ മാല! അധികം വൈകിയില്ല, അകത്തായി

Aswathi Kottiyoor

കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചത് അപകടമല്ല, കൊലപാതകം; ഡ്രൈവർ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox