23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • തലപ്പുഴയിൽ സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Uncategorized

തലപ്പുഴയിൽ സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി


തലപ്പുഴ: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് തണ്ടർബോൾട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐ ഇ ഡി ആണെന്നാണ് നിഗമനം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യ മാകുകയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.

Related posts

ഹിന്ദി രാജഭാഷ ചേതന പരിപാടി നടത്തി

Aswathi Kottiyoor

‘പുരുഷ പൊലീസ് ലാത്തിക്ക് തലക്കടിച്ചു’; മേഘ രഞ്ജിത്തിൻ്റെ സ്ഥിതി ​ഗുരുതരം; മെഡിക്കൽ കോളേജിൽ നിന്നും മാറ്റി

Aswathi Kottiyoor

കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox