24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നേരിയ ഇടിവിൽ സ്വർണവില ആശ്വാസത്തിൽ ഉപഭോക്താക്കൾ, പവന്റെ വില അറിയാം
Uncategorized

നേരിയ ഇടിവിൽ സ്വർണവില ആശ്വാസത്തിൽ ഉപഭോക്താക്കൾ, പവന്റെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി.

Related posts

കാറിന് മുകളിൽ വൈദ്യുതി തൂൺ വീണു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

ഡോ.വന്ദന ഇനി ദീപ്തമായ ഓർമ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി, കണ്ണീരോടെ വിട ചൊല്ലി നാട്

Aswathi Kottiyoor

സുഗന്ധഗിരി മരംമുറി: ‘മാനസികമായി പീഡിപ്പിച്ചു’; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി കൽപ്പറ്റ റേഞ്ചര്‍

WordPress Image Lightbox