26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വൈ.എം.സി.എ ഭാരവാഹി സ്ഥാനാരോഹണം നടക്കും
Uncategorized

വൈ.എം.സി.എ ഭാരവാഹി സ്ഥാനാരോഹണം നടക്കും

കേളകം: കേളകം വൈ.എം.സി.എയുടെ ഭാരവാഹികളുടെ സ്ഥാനരോഹണവും,മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും,വൈ.എം.സി.എ പ്രസ്ഥാനത്തിന് അതുല്യ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കലും നടക്കും.നാളെ വൈകിട്ട് കേളകം സാൻജോസ് പള്ളി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ymca സെക്രട്ടറി ജഗേഷ് പിജെ സ്വാഗതം പറയുകയും, പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രെസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ജസ്റ്റിൻ പി കുര്യാക്കോസ് ymca പ്രസ്ഥാനത്തിന് അതുല്യ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കും. വിവിധ ymca യൂണിറ്റ് ഭാരവാഹികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കേളകം ymca സെക്രട്ടറി ബിനോയ്‌ ടിജെ നന്ദി പറയും.

Related posts

പുതിയ കൊവിഡ് വകഭേദം ന്യുമോണിയയിലേക്ക് നയിക്കാം; ഇത് ഏറെ അപകടം

Aswathi Kottiyoor

കേളകത്ത് ലോറി സ്കൂട്ടറിലിടിച്ച് അടക്കാത്തോട് സ്വദേശിനിക്ക് പരിക്ക്

Aswathi Kottiyoor

5 വർഷവും അട്ടിമറിനീക്കങ്ങളും മറിക‌ടന്ന് മധുവിന് നീതി; 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഇന്ന്

Aswathi Kottiyoor
WordPress Image Lightbox