23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു
Uncategorized

അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു

അടക്കാത്തോട്: അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു. സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുകയും കുട്ടികൾക്ക് അനൂപ് മാസ്റ്റർ യോഗ പരിശീലനം നൽകുകയും ചെയ്തു. യോഗ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ലിസ്സി ടീച്ചർ സംസാരിക്കുകയും തുടർന്ന് സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പാട്ടവതരണങ്ങളും നടന്നു.

Related posts

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ല: കെ ബി ഗണേഷ് കുമാർ

തിയേറ്റർ ഉടമ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

Aswathi Kottiyoor

എറണാകുളത്ത് ഹോട്ടലിൽ മുട്ടക്കറിക്കൊപ്പം ‘ജീവനുള്ള പുഴു’; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox