28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വായന ദിനവും അനുസ്മരണവും സംഘടിപ്പിച്ചു
Uncategorized

വായന ദിനവും അനുസ്മരണവും സംഘടിപ്പിച്ചു

തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേഷ്കുമാർ എം.ടി സ്വാഗതം പറയുകയും എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് ഷിജു എം.ജി,ജെസ്സി കെ.പി ,രജിത കെ.ആർ, ജെയ്സി പി.ജെ എന്നിവർ സംസാരിച്ചു. സജന പി.കെ നന്ദിയും പറഞ്ഞു. അക്ഷരവൃക്ഷം, കുട്ടികൾ തയ്യാറാക്കിയ മാഗസിനുകളുടെ പ്രദർശനം, വായനമത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

Related posts

അറബിക്കടലിലെ സ്രാവുകളിൽ ഗവേഷണം നടത്താൻ ഇന്ത്യയും ഒമാനും കൈകോർക്കുന്നു; ചൂര പോലെ മറ്റ് വിഭവങ്ങളിലേക്കും സഹകരണം

Aswathi Kottiyoor

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor

കരിപ്പൂരിൽ അബുദാബി, ദുബായ് രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നും 4.39 കിലോ സ്വർണ്ണം പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox