24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ വാരത്തിൻ്റെ ഉദ്ഘാടനവും നടന്നു
Uncategorized

എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ വാരത്തിൻ്റെ ഉദ്ഘാടനവും നടന്നു


കേളകം: എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ വാരത്തിൻ്റെ ഉദ്ഘാടനവും നടന്നു. കവിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ കീച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ടി.വി ജോണി, പ്രീജ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുവേണ്ടി പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച വായനാ മരം കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

Related posts

മാക്കൂട്ടം ചുരം പാതയിൽ കാർ അപകടത്തിൽപ്പെട്ടു

Aswathi Kottiyoor

മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

Aswathi Kottiyoor

സ്കൂള്‍ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, സംഭവം ഹരിയാനയിൽ

Aswathi Kottiyoor
WordPress Image Lightbox