23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാപനാശത്ത് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു; ഒടുവില്‍, ജിഎസ്ഐയെ നോക്കുകുത്തിയാക്കി കുന്നിടിക്കല്‍, വിവാദം
Uncategorized

പാപനാശത്ത് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു; ഒടുവില്‍, ജിഎസ്ഐയെ നോക്കുകുത്തിയാക്കി കുന്നിടിക്കല്‍, വിവാദം


വര്‍ക്കല പാപനാശം ബീച്ച് മുതല്‍ ആറ് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടൽത്തീരം. മണ്ണിന്‍റ അപൂർമായ ഘടനാ സവിശേഷത കൊണ്ട് ദേശീയ ഭൂപൈതൃക പ്രദേശമായി പ്രഖ്യാപിച്ച കുന്നിന്‍ നിരകള്‍. ശക്തമായ മഴയില്‍ പാപനാശം കുന്ന് ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ മണ്ണ് ഇടിഞ്ഞു.

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദർശിച്ച് കലക്ടര്‍ക്ക് റിപ്പോർട്ട് നല്‍കി. തുടർന്നാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനെന്ന പേരിൽ സമീപ പ്രദേശങ്ങള്‍ ഇടിച്ചു നിരത്താന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.

Related posts

ഇടിമിന്നൽ, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; തിരുവനന്തപുരമടക്കം 3 ജില്ലകളിൽ മഴ സാധ്യത, പുതിയ അറിയിപ്പ്

Aswathi Kottiyoor

ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ആളുകൾ വന്നതോടെ പ്രതികൾ രക്ഷപ്പെട്ടു

Aswathi Kottiyoor

മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാത; സമാന്തര പാതക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂര്‍ പഞ്ചായത്തില്‍ പുനരാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox