23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാദാപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിൽ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്
Uncategorized

നാദാപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിൽ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്


കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചതായാണ് വിവരം. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Related posts

എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു – ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം |

Aswathi Kottiyoor

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor

വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാർഥി മരിച്ചു.

WordPress Image Lightbox