24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Uncategorized

കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രൻ (36) ആണ് മരിച്ചത്. കായംകുളം കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

വിഷം കഴിച്ച് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

Aswathi Kottiyoor

കെ റെയില്‍ വേണ്ട, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജിയുമായി സമര സമിതി

Aswathi Kottiyoor
WordPress Image Lightbox