പൂത്തൂരില്‍ നിന്ന് വലിയ മൂന്ന് മോട്ടോറുകള്‍ എത്തിച്ച് പിന്നീട് വെള്ളം വറ്റിച്ചു. വെള്ളവും പായലും ചളിയുമെല്ലാം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടായിരുന്നു ഇതിനുള്ള ശ്രമം. ഒടുവില്‍ 30 മണിക്കൂറിലേറെ നീണ്ട ഉദ്യമത്തിനൊടുവില്‍ ലോകനാര്‍കാവ് സ്വദേശി അനീഷിന് രാത്രി ഏഴുമണിയോടെ മാല ലഭിക്കുകയായിരുന്നു. അനീഷ് തന്നെ സ്വര്‍ണമാല ശശികുമാറിന് അണിയിച്ചു നല്കി.
- Home
- Uncategorized
- ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂർ തിരച്ചിൽ; ഒടുവിൽ…