24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്
Uncategorized

പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്


കൽപ്പറ്റ: പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. കിണറ്റിൽ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Related posts

കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തി

Aswathi Kottiyoor

തേക്ക് ലേലം

Aswathi Kottiyoor

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox