22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ഇനി കേന്ദ്രത്തിൽ; കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു
Uncategorized

ഇനി കേന്ദ്രത്തിൽ; കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

ദില്ലി: കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related posts

കോൺക്രീറ്റ് നടപ്പാതകൾ നീക്കം ചെയ്ത് മണ്ണിടാനും മരം നടാനും വിവിധ രാജ്യങ്ങൾ, കാരണം ഇതാണ്

Aswathi Kottiyoor

കേളകത്ത് 101 ദിന വ്യാപാരോത്സവം; ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ –

Aswathi Kottiyoor

ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox