23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ
Uncategorized

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ


വൈത്തിരി : കടത്ത് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധത്തിൽ സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴുതന സ്വദേശികളായ റാഷിദ്‌ (31) മുഹമ്മദ്‌ ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർ മഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ സൈജു (41) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരു ടീമിനെതിരെയും വധശ്രമത്തിന് വൈത്തിരി പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്നും സ്വർണം തട്ടിയെടുത്തതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും പൊലീസിന് വ്യക്തമായത്.

Related posts

കേരള കോണ്‍ഗ്രസ് (ജെ) പിളര്‍പ്പിലേക്ക്; രാജിക്കൊരുങ്ങി ജോണി നെല്ലൂര്‍

Aswathi Kottiyoor

വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണമെന്ന് ഡിജിസിഎ

Aswathi Kottiyoor

*കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു*

Aswathi Kottiyoor
WordPress Image Lightbox