അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള പുരാതനമായ 100 അടി ടവറിന്‍റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തോളമാണ് ഈ ആട്ടിൻകുട്ടി ടവറിന് മുകളിൽ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവർത്തകർ പറയുന്നത് അനുസരിച്ച് ആട്ടിന് ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ മുറിവുകളുടെ കാരണം അജ്ഞാതമാണ്. എട്ട് മുതൽ ഒൻപത് മാസം വരെ പ്രായമുള്ള ഒരു ആട്ടിൻകുട്ടിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
- Home
- Uncategorized
- 100 അടി ഉയരമുള്ള ടവറിന് മുകളില്‍ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം; ഒടുവില്‍ ആട്ടിന്‍ കുട്ടിക്ക് രക്ഷ