24.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അതിദാരുണം; അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും
Uncategorized

അതിദാരുണം; അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Related posts

അമൃതയുടെ വിവാഹമാണ് നാളെ, അവ‍ര്‍ മുന്നിൽ നിന്ന് നടത്തേണ്ട മംഗള ക‍ര്‍മ്മമായിരുന്നു’ കുറിപ്പുമായി വിഡി സതീശൻ

Aswathi Kottiyoor

ബാഗേജ് നയത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് എയര്‍ ; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

Aswathi Kottiyoor

മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox