24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ 5 അംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു: അറസ്റ്റിൽ
Uncategorized

കൊച്ചിയിൽ ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ 5 അംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു: അറസ്റ്റിൽ


കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി ഭർത്താവിന് വിവരം അറിയിച്ചു. പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു.

Related posts

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി

Aswathi Kottiyoor

ആരെയും അരികുകളിലാക്കാതെ കരുതാം, മാറ്റിനിര്‍ത്താതെ ചേര്‍ന്നുനില്‍ക്കാം; ഇന്ന് ലോക വിവേചനരഹിതദിനം

Aswathi Kottiyoor
WordPress Image Lightbox