24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരുന്ന ലോറിക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്
Uncategorized

ഓടിക്കൊണ്ടിരുന്ന ലോറിക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്


മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തുടർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

Related posts

വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍;

Aswathi Kottiyoor

രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്ക് പിന്നാലെ സെഞ്ചുറിയുമായി അക്ഷയ് ചന്ദ്രന്‍; കരപറ്റി കേരളം, 363 റണ്‍സ്

Aswathi Kottiyoor

ഗ്രീഷ്മയ്ക്ക് തിരിച്ചടി, പാറശ്ശാല ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

Aswathi Kottiyoor
WordPress Image Lightbox