24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം
Uncategorized

കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം


സൂററ്റ്: ഗുജറാത്തിലുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

പൗരത്വ നിയമ ഭേദഗതി: ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

Aswathi Kottiyoor

റോഡ് അളക്കാനുള്ള കോൺഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോർജിന്റെ ഭർത്താവ്; കൊടുമണ്ണിൽ നാടകീയ രംഗങ്ങൾ

Aswathi Kottiyoor

ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

Aswathi Kottiyoor
WordPress Image Lightbox