22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
Uncategorized

ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി


കേളകം: ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ചടങ്ങിൽ പരിസ്ഥിതിപ്രവർത്തകൻ എൻ.ഇ പവിത്രൻ ഗുരുക്കൾ ഔഷധസസ്യങ്ങൾ നട്ട് കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ ടി ബാബു,അധ്യാപകരായ കെ.ആർ വിനു,കെ ടി ഷാജി,ഷിംന എ.പി,പി വി വിജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് ഒട്ടനവധി തൈകൾ നടുകയും ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം, പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.

Related posts

യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചു

Aswathi Kottiyoor

വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

Aswathi Kottiyoor

ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox