24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നടത്തി
Uncategorized

എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നടത്തി


കേളകം: എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. കെ.ജി സുനിൽഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ടി.വി ജോണി വിദ്യാർത്ഥികളായ മിഷേൽ ട്രീസാ ടോമി, ശ്രേയ മരിയ ലിജോ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈനട്ട് സീഡ് ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.

Related posts

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ടീം

Aswathi Kottiyoor

ബൈക്ക് ട്രക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണപ്പോൾ മറ്റൊരു വാഹനം പാഞ്ഞുകയറി; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox