24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം’ : കെ സി
Uncategorized

സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം’ : കെ സി


തിരുവനന്തപുരം : സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്. തൃശ്ശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

Related posts

ആലുവ കിൻഫ്ര പ്രദേശത്തെ പ്രതിഷേധം; ഹൈബി ഈഡൻ, അൻവർ സാദത്ത്, ഉമാ തോമസ് ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ കേസ്

Aswathi Kottiyoor

അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox