23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിൽ; മോദി പിന്നിൽ
Uncategorized

ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിൽ; മോദി പിന്നിൽ


ലഖ്നോ: ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിട്ടുനിൽക്കുന്നു. 37 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളിൽ എൻ.ഡി.എയും മറ്റുള്ളവർ ഒരു സീറ്റിലും മുന്നിട്ടുനിൽക്കുകയാണ്. വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്. യു.പി പി.സി.സി അധ്യക്ഷൻ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ദേശീയതലത്തിൽ ഇൻഡ്യാ സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്. 245 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുകയാണ്. 243 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിട്ടുനിന്നിരുന്ന കർണാടകയിലും മഹാരാഷ്ട്രയിലും ഇൻഡ്യാ സഖ്യം മുന്നേറ്റം നടത്തുകയാണ്.

Related posts

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനഃരാരംഭിക്കും; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

Aswathi Kottiyoor

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 200 രൂപ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി; കിടന്നും പന്തല്‍ കെട്ടിയും പ്രതിഷേധം

WordPress Image Lightbox