ഇന്ന് 80 പേർക്ക് സ്ലോട്ട് ഉണ്ടായിരുന്നെങ്കിലും 6 പേർ മാത്രമാണ് ടെസ്റ്റിന് എത്തിയത്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന അപേക്ഷകർക്ക് നിബന്ധന ബാധകമല്ലെന്ന് ഉദ്യോഗസ്ഥരുടെ നിലപാട്. ഡ്രൈവിംഗ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിർബന്ധമാക്കി ശനിയാഴ്ചയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയത്. ഉദ്യോഗാർത്ഥികളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണമെന്നും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവർ രജിസ്റ്ററില്‍ ഒപ്പിടണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
- Home
- Uncategorized
- ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി; ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി