25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ
Uncategorized

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ


തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്ന് എഫ്ഐആർ; ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ 2 എംഎൽഎമാർക്കെതിരെ കേസ്

Aswathi Kottiyoor

‘ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണു, പിന്നാലെ വന്ന് ചവിട്ടി’; കുറുവാ ദ്വീപ് ജീവനക്കാരനെ ആക്രമിച്ച് കാട്ടാന

Aswathi Kottiyoor

കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമർ തകർന്നു

Aswathi Kottiyoor
WordPress Image Lightbox