24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാർ തീയണച്ചു, സംഭവം വെഞ്ഞാറമൂട് മാണിക്കലിൽ
Uncategorized

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാർ തീയണച്ചു, സംഭവം വെഞ്ഞാറമൂട് മാണിക്കലിൽ


തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലിൽ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. നാട്ടുകാരെത്തി തീയണക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും മകൻ ബിനുവിനെ പേരൂർക്കs മാസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബിനു മദ്യലഹരിയിലും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related posts

ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം ലഭ്യമാകും.*

Aswathi Kottiyoor

‘എൻ്റെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ തിരുത്താൻ കഴിയില്ല’; കോൺഗ്രസ് ആരോപണങ്ങളിൽ ക്ഷുഭിതയായി നിർമല സീതാരാമൻ

Aswathi Kottiyoor

ആദ്യ ഇടി മൂക്കിനിട്ട്….പിന്നെ കാലിനിട്ട്… ഇത് മിന്നല്‍ നേഹ

Aswathi Kottiyoor
WordPress Image Lightbox