24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി
Uncategorized

എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി

ഇരിട്ടി : എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് രണ്ട് ദിവസമായി ഇവിടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Related posts

കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

Aswathi Kottiyoor

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox