24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഊട്ടി പുഷ്പമേളക്ക് സമാപനം; എത്തിയത് 2.41 ലക്ഷം സഞ്ചാരികൾ
Uncategorized

ഊട്ടി പുഷ്പമേളക്ക് സമാപനം; എത്തിയത് 2.41 ലക്ഷം സഞ്ചാരികൾ

ഊട്ടി: ബൊട്ടാണിക്കൽ ഗാർഡനിൽ 17 ദിവസം നീണ്ടുനിന്ന പുഷ്‌പ പ്രദർശനം സമാപിച്ചു. 2.41 ല ക്ഷം സഞ്ചാരികളാണ് പ്രദർശനം കാണാനെത്തി യത്. എല്ലാ വർഷവും മേയ് മാസത്തിൽ റോസ് എക്‌സിബിഷനും ഫലപ്രദർശനവും സംഘടിപ്പി ക്കാറുണ്ട്. ഇത് കാണാൻ ധാരാളം വിനോദസ ഞ്ചാരികൾ ഊട്ടിയിലേക്ക് ഒഴുകിയെത്തുന്നത് പ തിവാണ്.

20 അടി ഉയരത്തിൽ ഡിസ്‌നി വേൾഡ്, നീലഗിരി പർവത റെയിൽ, മഷ്റൂം, പിരമിഡ്, നീരാളി, ഗിറ്റാ ർ തുടങ്ങിയവയുടെ പുഷ്‌പ മാതൃകകൾ സഞ്ചാ രികൾക്ക് കാഴ്ച‌ചാവിരുന്നായിരുന്നു. മേയ് 10ന് ആരംഭിച്ച പുഷ്പമേള 20 വരെ നടത്താനായിരു ന്നു ഹോർട്ടികൾച്ചർ വകുപ്പ് ആദ്യം ആലോചിച്ചി രുന്നതെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതിനാൽ ആറു ദിവസത്തേക്കുകൂടി നീട്ടു കയായിരുന്നു.

Related posts

ആ മാലയും മോതിരങ്ങളും എവിടെ? മരണപ്പെട്ട യുവതിയുടെ ആഭരണങ്ങൾ അപ്രത്യക്ഷം, പരിക്കേറ്റ് എത്തിച്ചത് മെഡിക്കൽ കോളജിൽ

Aswathi Kottiyoor

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക

Aswathi Kottiyoor

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox