24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോള്‍
Uncategorized

കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോള്‍


കാസര്‍ഗോഡ്: അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്. അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.

Related posts

യു എം സി പേരാവൂർ യൂണിറ്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Aswathi Kottiyoor

പെരുമാറ്റച്ചട്ടം: പിടികൂടിയത് 5.85 കോടി രൂപയും 21.48 കോടിയുടെ മദ്യവും; കണക്കുകളുമായി കർണാടക ഇലക്ഷൻ കമ്മീഷൻ

Aswathi Kottiyoor

ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം*

Aswathi Kottiyoor
WordPress Image Lightbox