24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; DYSP എം ജി സാബുവിന് സസ്‌പെൻഷൻ
Uncategorized

ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; DYSP എം ജി സാബുവിന് സസ്‌പെൻഷൻ

തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. DYSP എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്

Related posts

തൃശൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

Aswathi Kottiyoor

മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

Aswathi Kottiyoor
WordPress Image Lightbox