24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മകുമാരിസ് ദ്വാദശ ജ്യോതിർലിംഗ ദർശനം ബിജെപി ദേശീയ സമിതി അംഗം രഘുനാഥ് ഉൽഘാടനം നിർവഹിച്ചു
Uncategorized

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മകുമാരിസ് ദ്വാദശ ജ്യോതിർലിംഗ ദർശനം ബിജെപി ദേശീയ സമിതി അംഗം രഘുനാഥ് ഉൽഘാടനം നിർവഹിച്ചു

87 വർഷങ്ങളിലായി പതിനായിരത്തിലധികം സേവാ കേന്ദ്രങ്ങളുടെ 147 രാജ്യങ്ങളായ സ്ത്രീപുരുഷ ജാതി മത ഭേദമില്ലതെ ലക്ഷക്കണക്കിന് ആളുകൾക്ക് നിത്യേന സൗജന്യ രാജയോഗ ധ്യാന പരിശീലനം നൽകുന്ന പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരിയ വിശ്വവിദ്യാലയം ഓരോ വ്യക്തികളിലും ആത്മീയ മാനസിക ഉന്നതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്നു ദേശീയതലത്തിൽ മുതൽ എല്ലാം തീർഥാടന സന്നിധിയിലും കുംഭമേളയിലും ശബരിമല ദർശന വേളയിലും പ്രവർത്തിച്ചു വരുന്നുണ്ട്.

ഉൽഘടനവേളയിൽ പങ്കാളിയി ബ്രമകുമാരിസ്
ആദരാവും ഏറ്റ് വാങ്ങി.

Related posts

‘വീടിന് പെയിൻ്റ് വരെ ചെയ്തു, അതിനിടയിലാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്’; ആരോപണവുമായി ഷഹനയുടെ ബന്ധുക്കൾ

Aswathi Kottiyoor

പ്ളസ് ടു കോഴ കേസ്: സര്‍ക്കാരിന് ലഭിച്ച നിയമോപദേശം കെഎംഷാജിയുടെ സത്യവാങ്മൂലത്തില്‍ നിന്ന് മാറ്റണമെന്ന് കോടതി

Aswathi Kottiyoor

ഇതാണവസ്ഥ, വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്റെ ചിത്രം പങ്കുവച്ച് യുവതി

Aswathi Kottiyoor
WordPress Image Lightbox