23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു
Uncategorized

ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

കൊട്ടിയൂർ:കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സെക്രട്ടറിയും ഭാഗവതാചാര്യനുമായ
പി.എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകളുടെ പരിഷ്കരിച്ച പതിപ്പ് അക്കരെകൊട്ടിയൂർ സന്നിധിയിൽ വച്ച് ഇന്ന് പ്രകാശനം ചെയ്തു.ബഹു.ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, ബഹു.മലബാർ ദേവസ്വം കമ്മീഷണർ ബീന എന്നിവർ ചേർന്ന് ആദ്യപ്രതി ബഹു.ചീഫ് ഇലക്ഷൻ ആഫീസർ സഞ്ജയ്കൗൾന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സിക്രട്ടറിയും ദേവസ്വം ട്രസ്റ്റിയുമായ പ്രശാന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ സബ് കളക്ടർ സന്ദീപ് കുമാർ ദേവസ്വം എക്സി ആഫീസർ കെ.ഗോകുൽ ,മാനേജർ കെ നാരായണൻ,എൻ. എസ്.എസ്. കരയോഗം സിക്രട്ടറി സജേഷ്കുമാർ എന്നിവർ സംബന്ധിച്ചു

Related posts

സിലിണ്ടർ ബുക്ക് ചെയ്ത് ബുദ്ധിമുട്ടേണ്ട, 17 ലക്ഷത്തിലധികം വീടുകളിലെ ഗ്യാസ് അടുപ്പിലേക്ക് പൈപ്പുവഴി ഇന്ധനമെത്തും

Aswathi Kottiyoor

കേളകം ഇരട്ടതോടില്‍ മോഷണം

Aswathi Kottiyoor

തൃണമൂൽ ആക്രമണം തുടരുന്നു ; പൊലീസ്‌ വെടിവയ്‌പിൽ 4 മരണം

Aswathi Kottiyoor
WordPress Image Lightbox