24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മലയിൻകീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

Related posts

“മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല”; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എം.ബി രാജേഷ്

Aswathi Kottiyoor

വീടിന് മുന്‍പിൽ നിർത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ യാത്രക്കാരൻ ബസ് ഓടിക്കൊണ്ടിരിക്കെ മർദിച്ചെന്ന് പരാതി

Aswathi Kottiyoor

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox